മുരിങ്ങയിലയിൽ കാൽസ്യം, ഇരുമ്പ്, എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും അസ്ഥികളുടെ ഗുണനിലവാരം ഉയർത്താൻ സഹായിക്കുന്നു.
Image Courtesy: : Pinterest
വിറ്റാമിന് ഡി ധാരാളം അടങ്ങിയിട്ടുള്ള മുട്ട കഴിക്കുന്നത് എല്ലുകളെ ബലപ്പെടുത്താൻ സഹായിക്കുന്നു.
Image Courtesy: : Pinterest
കാൽസ്യം, ഫാറ്റി ആസിഡ്, വിറ്റാമിൻ ഇ, പ്രോട്ടീനുകൾ എന്നിവയെല്ലാം ബദാമിൽ ധാരാളമുണ്ട്. ഇവ അസ്ഥികളുടെ വളർച്ചക്ക് സഹായിക്കുന്നു.
Image Courtesy: : Pinterest
വെണ്ടയ്ക്കയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ കെ, എല്ലുകളെ ശക്തിപ്പെടുത്താനും ഒടിവുകൾ തടയാനും സഹായിക്കും.
Image Courtesy: : Pinterest
അസ്ഥികളുടെ സാന്ദ്രതയും ആരോഗ്യവും നിലനിർത്തുന്നതിൽ പ്രധാന ഘടകങ്ങളായ പൊട്ടാസ്യം, കാൽസിയം, ഫോസ്ഫറസ്, ഇരുമ്പ് എന്നിവയാൽ സമ്പന്നമാണ് റാഗി.
Image Courtesy: : Pinterest