പയറുവർഗങ്ങൾ ഹീമോഗ്ലോബിൻ നിരക്ക് ഉയർത്താനും, ചുവന്ന രക്താണുക്കളുടെ വർദ്ധനവിനും സഹായിക്കും.
Image Courtesy: : Pinterest
ഇരുമ്പ്, ഫോളിക് ആസിഡ്, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ബീറ്റ്റൂട്ട് കഴിക്കുന്നത് വിളർച്ച തടയാൻ സഹായിക്കും.
Image Courtesy: : Pinterest
വിറ്റാമിൻ സി, ഇരുമ്പ്, കാൽസ്യം എന്നിവ നെല്ലിക്കയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഹീമോഗ്ലോബിൻ വർധിപ്പിക്കാനും നെല്ലിക്ക കഴിക്കുന്നത് സഹായിക്കും.
Image Courtesy: : Pinterest
ഈന്തപ്പഴത്തിൽ ഇരുമ്പിന്റെ അംശം കൂടുതലാണ്, അതുകൊണ്ടുതന്നെ ഇവ പതിവായി കഴിക്കുന്നത് നല്ലതാണ്.
Image Courtesy: : Pinterest
മാതളനാരങ്ങായിൽ കാൽസ്യം, ഇരുമ്പ്, അന്നജം, നാരുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഇവ കഴിക്കുന്നത് വിളർച്ചയകറ്റാൻ സഹായിക്കും.
Image Courtesy: : Pinterest