ശരീരത്തിന്റെ ആരോഗ്യം പോലെത്തന്നെ പ്രധാനപ്പെട്ടതാണ് മാനസികാരോഗ്യവും. മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഭക്ഷണങ്ങൾ നോക്കാം.
Image Courtesy: : Pinterest
മധുരക്കിഴങ്ങിൽ അടങ്ങിയിട്ടുള്ള ബീറ്റ കരോട്ടിൻ എന്ന ആന്റി ഓക്സിഡന്റ് മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.
Image Courtesy: : Pinterest
ബദാം, വാൾനട് പോലുള്ള നട്സ് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇതിലൂടെ മാനസികാരോഗ്യവും മെച്ചപ്പെടുത്തുന്നു.
Image Courtesy: : Pinterest
മീനിൽ അടങ്ങിയിട്ടുള്ള ഒമേഗ-3 ഫാറ്റി ആസിഡ് മാനസികാരോഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
Image Courtesy: : Pinterest
തേങ്ങാവെള്ളം, തേങ്ങാപ്പാൽ, വെളിച്ചെണ്ണ തുടങ്ങിയ തേങ്ങയിൽ നിന്നും ലഭിക്കുന്ന എല്ലാ ഉത്പന്നങ്ങളും മാനസികാരോഗ്യ പ്രശ്‍നങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു.
Image Courtesy: : Pinterest
ശർക്കരയിൽ ധാരാളം ആന്റി ഓക്സിഡന്റുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. പഞ്ചസാരയ്ക്ക് പകരം ഇവ ഉപയോഗിക്കുന്നത് നല്ലതാണ്.
Image Courtesy: : Pinterest