പാവയ്ക്ക കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും വയറിൽ കൊഴുപ്പ് അടിയുന്നത് കുറയ്ക്കാനും സഹായിക്കും.

പാവയ്ക്ക

Image Courtesy: : Pinterest

വിറ്റാമിൻ സി, പൊട്ടാസ്യം, ആന്റി ഓക്സിഡന്റുകൾ, എന്നിവ ധാരാളം അടങ്ങിയ സ്ട്രോബെറി കഴിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു.

സ്ട്രോബെറി 

Image Courtesy: : Pinterest

കലോറി കുറഞ്ഞ ബീറ്ററൂട്ടിൽ ധാരാളം വിറ്റാമിനുകളും നാരുകളും ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്.

ബീറ്റ്റൂട്ട്

Image Courtesy: : Pinterest

പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുള്ള കോളിഫ്ളവറിൽ കലോറി കുറവാണ്. ഇത് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.

കോളിഫ്‌ളവർ

Image Courtesy: : Pinterest

NEXT: മാനസികാരോഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട ഭക്ഷണങ്ങൾ..