നേത്രാരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ടതാണ് വിറ്റാമിൻ ബി12. ഇവ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ ഏതെല്ലാമെന്ന് നോക്കാം.

വിറ്റാമിൻ ബി12

Image Courtesy: : Pinterest

വിറ്റാമിൻ ബി 12 അടങ്ങിയിട്ടുള്ള മുട്ട കഴിക്കുന്നത് കാഴ്ചശക്തി കൂട്ടാൻ സഹായിക്കുന്നു.

മുട്ട

Image Courtesy: : Pinterest

ബീറ്റ്‌റൂട്ടിലും വിറ്റാമിൻ ബി 12 അടങ്ങിയിട്ടുണ്ട്, ഇവ കഴിക്കുന്നതും നേത്രാരോഗ്യത്തിന് നല്ലതാണ്.

ബീറ്റ്റൂട്ട് 

Image Courtesy: : Pinterest

ട്യൂണ, സാൽമൺ തുടങ്ങിയ മത്സ്യങ്ങളിലും വിറ്റാമിൻ ബി 12 അടങ്ങിയിട്ടുണ്ട്.

മത്സ്യം

Image Courtesy: : Pinterest

പാൽ, തൈര്, ചീസ്, പനീർ പോലുള്ള പാലുല്പന്നങ്ങളിൽ വിറ്റാമിൻ ബി 12 ധാരാളം അടങ്ങിയിട്ടുണ്ട്.

പാലുല്പന്നങ്ങൾ 

Image Courtesy: : Pinterest

NEXT: എല്ലുകളുടെ ആരോഗ്യത്തിന് ശീലമാക്കാം ഈ ഏഴ് ഭക്ഷണങ്ങൾ