പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഇവ കഴിക്കാം

05 July 2024

SHIJI MK

ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഭക്ഷണം കഴിക്കുന്നത് പോലെ തന്നെ പല്ലുകളുടെ ആരോഗ്യത്തിന് വേണ്ടിയും ഭക്ഷണം കഴിക്കണം. എന്തെല്ലാമാണ് കഴിക്കേണ്ടതെന്ന് നോക്കാം. Photo by Lesly Juarez on Unsplash

പല്ലുകള്‍

ക്യാവിറ്റി ഉണ്ടാകുന്നത് തടയാന്‍ ആപ്പിള്‍ പതിവായി കഴിക്കുന്നത് നല്ലതാണ്. കാത്സ്യത്തിന്റെ അളവ് വര്‍ധിപ്പിക്കാനും ആപ്പിള്‍ സഹായിക്കും. Photo by Robson Melo on Unsplash

ആപ്പിള്‍

പാലും പാലുത്പന്നങ്ങളും കാത്സ്യം, ഫോസ്ഫറസ് എന്നിവ നല്‍കുന്നുണ്ട്. ഇത് പല്ലിന്റെ ഇനാമലിന് സംരക്ഷണം നല്‍കും. Photo by Eiliv Aceron on Unsplash

പാല്‍

ക്യാരറ്റില്‍ വിറ്റാമിന്‍ എയും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുള്ളതിനാല്‍ പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ നല്ലതാണ്. Photo by K8 on Unsplash

ക്യാരറ്റ്

ഇലക്കറികളില്‍ വിറ്റാമിനും ധാതുക്കളും അടങ്ങിയതിനാല്‍ ഇവ മോണയുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. Photo by Nathan on Unsplash

ഇലക്കറികള്‍

വിറ്റാമിന്‍ ഡിയും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ ഫാറ്റി ഫിഷുകള്‍ കഴിക്കുന്നത് പല്ലിന്റെ ആരോഗ്യത്തിന് നല്ലതാണ്. Photo by Jonas Allert on Unsplash

ഫാറ്റി ഫിഷ്

നട്‌സില്‍ കാത്സ്യവും വിറ്റാമിനുകളും അടങ്ങിയിട്ടുള്ളതിലാണ് ഇവ കഴിക്കുന്നതും പല്ലിന്റെ ഇനാമലിന് നല്ലതാണ്. Photo by Raspopova Marina on Unsplash

നട്‌സ്

സ്‌ട്രോബെറിയില്‍ വിറ്റാമിന്‍ സിയും മറ്റ് ആന്റിഓക്‌സിഡന്റുകളും ഉണ്ട്. ഇത് പല്ലിന് ആരോഗ്യം നല്‍കും. Photo by Sviatoslav Huzii on Unsplash

സ്‌ട്രോബെറി

ഭക്ഷണകാര്യത്തില്‍ എന്തെങ്കിലും മാറ്റം വരുത്തുന്നതിന് മുമ്പ് ആരോഗ്യ വിദഗ്ധന്റെ അഭിപ്രായം തേടേണ്ടതാണ്. Photo by Street Og' on Unsplash

Disclaimer