20 November 2024
Sarika KP
സ്ത്രീകളിലുണ്ടാകുന്ന സാധാരണ പ്രക്രിയയാണ് ആര്‍ത്തവം.
Pic Credit: gettyimages
ആർത്തവ സമയത്ത് മിക്കവരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് വയറു വീർക്കുന്നത്.
ശരിയായ ഭക്ഷണം കഴിച്ച് വയറ് വീർക്കുന്നത് നിയന്ത്രിക്കാനാകും
ഇതിനായി കഴിക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
വാഴപ്പഴം, അവക്കാഡോ, ചീര, മധുരക്കിഴങ്ങ് തുടങ്ങിയ പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതാണ്
വെള്ളരിക്ക, തണ്ണിമത്തൻ, സെലറി, ഓറഞ്ച് തുടങ്ങിയ വെള്ളം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തില്‍ ജലാംശം നിലനിർത്താൻ സഹായിക്കുന്നു.
ഇഞ്ചി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും വയറു വീര്‍ത്തിരിക്കുന്നത് തടയാനും സഹായിക്കും.
Next: ഒരു ദിവസം എത്ര തവണ പാഡ് മാറ്റും ?