രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ സഹായിക്കുന്ന  ഭക്ഷണങ്ങൾ

07 December 2024

ABDUL BASITH

രക്തത്തിലെ പഞ്ചസാര ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ പരിചയപ്പെടാം.

രക്തത്തിലെ പഞ്ചസാര

(Image Courtesy - Unsplash)

ധാരാളം ഫൈബർ അടങ്ങിയ ഓട്ട്മീൽ വയറ് നിറഞ്ഞതായി തോന്നിക്കും. അതുകൊണ്ട് തന്നെ പഞ്ചസാര നിറഞ്ഞ പലഹാരങ്ങൾ ഒഴിവാക്കാനാവും.

ഓട്ട്മീൽ

സൂപ്പർ ഫുഡ്സ് എന്നാണ് മുട്ട അറിയപ്പെടുന്നത്. ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്താൻ മുട്ട സഹായിക്കുമെന്ന് കണ്ടെത്തിയതാണ്.

മുട്ട

വെണ്ടയ്ക്കയും രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണമാണ്. വെണ്ടയ്ക്കയിൽ ഇതിന് സഹായിക്കുന്ന പദാർത്ഥങ്ങളുണ്ട്.

വെണ്ടയ്ക്ക

പ്രോട്ടീനും ഹെൽത്തി ഫാറ്റുമൊക്കെ അടങ്ങിയ മീൻ കഴിയ്ക്കുന്നതും രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

മീൻ

ഇലക്കറികളിൽ ഉയർന്ന അളവിൽ ഫൈബറും മിനറൽസുമൊക്കെ അടങ്ങിയിരിക്കുന്നു. ഇവയൊക്കെ രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ സഹായിക്കും.

ഇലക്കറികൾ

ഭക്ഷണക്രമത്തിൽ നട്ട്സ് ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ഇവയും രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ സഹായിക്കും. 

നട്ട്സ്

Next :മാംഗോസ്റ്റീൻ്റെ ഗുണങ്ങളറിയാം