ചായ വീണ്ടും ചൂടാക്കുമ്പോള്‍ അതില്‍ ആന്റിഓക്‌സിഡന്റുകളും പോളിഫെനോളുകളും അടങ്ങിയിട്ടുള്ളതുകൊണ്ട് രുചിയും മറ്റ് ഗുണങ്ങളും നഷ്ടപ്പെടും.

18 April 2024

TV9  MALAYALAM

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം വീണ്ടും ചൂടാക്കി കഴിക്കുന്നത് ദഹന പ്രശ്‌നത്തിന് കാരണമാകും.

മുട്ട

ചീരയില്‍ നൈട്രേറ്റ് അടങ്ങിയതുകൊണ്ട് ചീര വീണ്ടും ചൂടാക്കുമ്പോള്‍ അത് ആരോഗ്യത്തിന് ദോഷം ചെയ്യും.

ചീര

എണ്ണ ചൂടാക്കി ഉപയോഗിക്കുന്നത് ക്യാന്‍സറിന് കാരണമാകും.

എണ്ണ

ചോറ്

ചോറ് ഫ്രിഡ്ജില്‍ സൂക്ഷിച്ചാലും വീണ്ടും ചൂടാക്കി ഉപയോഗിക്കരുത്.

മഷ്‌റൂം

മഷ്‌റൂം വീണ്ടും ചൂടാക്കുന്നതിലൂടെ രുചിയും ഘടനയും നഷ്ടപ്പെടും.

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട് വീണ്ടും ചൂടാക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.