26 January 2025
SHIJI MK
Unsplash Images
മാമ്പഴം ഇഷ്ടമില്ലാത്തവരായി ആരുണ്ട്. മറ്റൊരു മാമ്പഴക്കാലമാണ് വന്നെത്തിയിരിക്കുന്നത്.
വൈറ്റമിന്‍ സി, എ, ഫോളേറ്റ്, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങള്‍ കൊണ്ട് സമ്പന്നമായ മാമ്പഴത്തില്‍ പ്രകൃതിദത്ത പഞ്ചസാരയും അടങ്ങിയിട്ടുണ്ട്.
രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമെല്ലാം മാമ്പഴം വളരെ മികച്ചതാണ്.
മാമ്പഴത്തിനൊപ്പം കഴിച്ചുകൂടാന്‍ പാടില്ലാത്ത ഭക്ഷണങ്ങളുമുണ്ട്.
മാമ്പഴം കഴിച്ച ഉടന്‍ തന്നെ വെള്ളം കുടിക്കരുത്. ഇത് ദഹനവ്യവസ്ഥയെ മോശമായി ബാധിക്കാനിടയുണ്ട്.
മാമ്പഴം കഴിച്ചയുടന്‍ തൈര് കഴിക്കാന്‍ പാടില്ല. ശരീരത്തിലെ അസന്തുലിതാവസ്ഥയ്ക്ക് ഇത് കാരണമാകുകയും ചര്‍മ്മ പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു.
പാവയ്ക്ക് കഴിക്കുന്നത് കൊണ്ട് ഗുണങ്ങളേറെ ഉണ്ടെങ്കിലും മാമ്പഴത്തിനൊപ്പം ഇത് കഴിക്കാന്‍ പാടില്ല. ഛര്‍ദി, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകും.
പ്രമേഹത്തെ ചെറുക്കാന്‍ ഗ്രീന്‍ ജ്യൂസുകളാകാം