10 December 2024
അവക്കാഡോക്കൊപ്പം കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.
Pic Credit: Gettyimages
അവക്കാഡോക്കൊപ്പം എരിവേറിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാകും
പഞ്ചസാര അമിതമായി അടങ്ങിയ ഭക്ഷണങ്ങളും അവക്കാഡോക്കൊപ്പം കഴിക്കുന്നത് ഉചിതമല്ല.
ഓറഞ്ച്, മുന്തിരി പോലെയുള്ള അസിഡിക് പഴങ്ങളും അവക്കാഡോക്കൊപ്പം കഴിക്കുന്നത് ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാകും.
സംസ്കരിച്ച ഭക്ഷണങ്ങളിലെ അനാരോഗ്യകരമായ കൊഴുപ്പ് ഇവയ്ക്കൊപ്പം ശരീരത്തില്‍ എത്തുന്നതും അത്ര നല്ലതല്ല.
ഉപ്പിട്ട ഭക്ഷണങ്ങളിലെ സോഡിയം അവക്കാഡോയ്ക്കൊപ്പം ചേരുമ്പോള്‍ ഇലക്‌ട്രോലൈറ്റ് ബാലൻസ് തടസപ്പെടുകയും ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും.
Next: മാതളം മാത്രമല്ല മാതളത്തിന്റെ തൊലിയ്ക്ക് ഗുണങ്ങൾ പലതാണ്