തൈറോയ്ഡ് രോഗമുള്ളവര്‍ ഇവ കഴിക്കരുത്

30 June 2024

SHIJI MK

തൈറോയിഡ് ഹോര്‍മോണിന്റെ അമിതമായ ഉത്പാദനത്തെ വിളിക്കുന്ന പേരാണ് ഹൈപ്പര്‍ തൈറോയിഡിസം. Image: Freepik

ഹൈപ്പര്‍ തൈറോയിഡിസം

തൈറോയിഡ് രോഗമുള്ള ആളുകള്‍ ചില ഭക്ഷണങ്ങള്‍ കഴിക്കാന്‍ പാടുള്ളതല്ല. അവ ഏതെല്ലാം ആണെന്ന് നോക്കാം. Image: Freepik

ഇവ വേണ്ട

ബ്രൊക്കോളി മാത്രമല്ല, കാബേജ്, കോളിഫ്‌ളവര്‍ എന്നിവയുടെ അമിതമായ ഉപയോഗം തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം അവതാളത്തിലാക്കും. Image: Photo by Bozhin Karaivanov on Unsplash

ബ്രൊക്കോളി

ധാന്യങ്ങളില്‍ ഗോയിട്രോജന്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് കഴിക്കുന്നത് തൈറോയ്ഡിന്റെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തും. Image: Photo by Margarita Zueva on Unsplash

ധാന്യങ്ങള്‍

ഉരുളക്കിഴങ്ങ് ചിപ്‌സ്, കുക്കീസ്, കേക്ക് തുടങ്ങിയ ഭക്ഷണങ്ങള്‍ തൈറോയിഡ് രോഗികള്‍ കഴിക്കാതിരിക്കുന്നതാണ് നല്ലത്. Image: Photo by Mustafa Bashari on Unsplash

ചിപ്‌സ്

ഫ്‌ളാക്‌സ് സീഡില്‍ ഗോയിട്രോജന്‍ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് നല്ലതല്ല. Image: Photo by Anshu A on Unsplash

ഫ്‌ളാക്‌സ് സീഡ്

നട്‌സിലും ഗോയിട്രോജന്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇവയും അമിതമായ അളവില്‍ കഴിക്കുന്നത് നല്ലതല്ല. Image: Photo by Maksim Shutov on Unsplash

നട്‌സ്