ഇലക്കറികളില്‍ നന്നായി കാത്സ്യം അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

19April 2024

 TV9 MALAYALAM

ഫൈബറും ഒമേഗ 3 ഫാറ്റി ആസിഡും കാത്സ്യവും വിത്തുകളില്‍ അടങ്ങിയിട്ടുണ്ട്.

വിത്തുകള്‍

വിറ്റാമിന്‍ സിക്ക് പുറമേ കാത്സ്യവും ഉണ്ട് ഓറഞ്ച് ജ്യൂസില്‍

ഓറഞ്ച് ജ്യൂസ്