അയേണിന്‍റെ കുറവുണ്ടോ? ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ

26 January 2025

Sarika KP

ശരീരത്തിൽ അയേണിന്റെ കുറവ് വിളര്‍ച്ചയ്ക്ക് കാരണമാകുന്നു.

വിളര്‍ച്ച

Pic Credit: Gettyimages

വിളർച്ചയുള്ളവരിൽ ക്ഷീണം, തളര്‍ച്ച, ഉന്മേഷക്കുറവ്, തലക്കറക്കം, തലവേദന, വിളറിയ ചര്‍മ്മം തുടങ്ങിയവ കാണപ്പെടുന്നു

ക്ഷീണം, തളര്‍ച്ച, ഉന്മേഷക്കുറവ്,

അയേണിന്‍റെ കുറവിനെ പരിഹരിക്കാന്‍ ഭക്ഷണത്തിൽ എന്തൊക്കെ ഉൾപ്പെടുത്താം എന്ന് നോക്കാം.

ഭക്ഷണത്തിൽ എന്തൊക്കെ ഉൾപ്പെടുത്താം

ബീറ്റ്റൂട്ട്, ഈന്തപ്പഴം, മാതളം, സോയാബീന്‍, റെഡ് മീറ്റ്, പയറുവര്‍ഗങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തു

ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക

 ചിയ സീഡ്സ് കഴിക്കുന്നതും ശരീരത്തിന് ഇരുമ്പ് ലഭിക്കാനും വിളര്‍ച്ചയെ തടയാനും സഹായിക്കും.

ചിയ സീഡ്സ്

ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രിസ് പഴങ്ങള്‍ക്കൊപ്പം ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.

സിട്രിസ് പഴങ്ങള്‍

 ക്യാരറ്റ്, മധുര കിഴങ്ങ്, ആപ്രിക്കോട്ട് തുടങ്ങിയവ കഴിക്കുന്നതും ഇരുമ്പിനെ ആഗിരണം ചെയ്യാന്‍ സഹായിക്കും.

വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണങ്ങള്‍

Next: പ്രമേഹം നിയന്ത്രിക്കാൻ മാവിലയോ?