14 July 2024

SHIJI MK

പ്രത്യുത്പാദന ശേഷി വര്‍ധിപ്പിക്കാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാം

ഇന്നത്തെ കാലത്ത് പുരുഷന്മാരിലും സ്ത്രീകളിലുമെല്ലാം വന്ധ്യതയുടെ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരുണ്ട്. Social Media Image

വന്ധ്യത

നമ്മുടെ ജീവിതശൈലി, ഭക്ഷണശീലം, വ്യായാമമില്ലായ്മ ഇതെല്ലാമാണ് വന്ധ്യത വരുന്നതിന് പ്രധാനകാരണങ്ങളായി പറയുന്നത്. Social Media Image

പ്രശ്‌നം

നമ്മുടെ ഭക്ഷണക്രമം മാറ്റുന്നത് വന്ധ്യതയെ സ്വാധീനിക്കുന്നുണ്ട്. നല്ല ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.   Social Media Image Social

ഭക്ഷണം

ഫോളേറ്റ്, ഇരുമ്പ്, കാത്സ്യം, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയ ഇലക്കറികള്‍ കഴിക്കുന്നത് നല്ലതാണ്.

ഇലക്കറികള്‍

സ്ത്രീകളില്‍ പ്രത്യുത്പാദനശേഷി വര്‍ധിപ്പിക്കുന്നതിനുള്ള നിരവധി പോഷകങ്ങള്‍ ഡ്രൈ ഫ്രൂട്‌സില്‍ അടങ്ങിയിട്ടുണ്ട്.

ഡ്രൈ ഫ്രൂട്‌സ്

മത്തങ വിത്തില്‍ ധാരാളം സിങ്ക് അടങ്ങിയതിനാല്‍ ഇത് വന്ധ്യതയെ തടയുന്നതിന് സഹായിക്കും.

മത്തങ്ങ വിത്ത്

അവാക്കാഡോയില്‍ വിറ്റാമിന്‍ ഇ അടങ്ങിയതിനാല്‍ ഇവ കഴിക്കുന്നതും നല്ലതാണ്.

അവാക്കാഡോ

മുട്ട കഴിക്കുന്നതിലൂടെ സ്ത്രീകളില്‍ പ്രത്യുത്പാദനശേഷി ഉയര്‍ത്താന്‍ സാധിക്കും.

മുട്ട