11 DECEMBER 2024
NEETHU VIJAYAN
പ്രഭാത ഭക്ഷണം വളരെ പ്രധാനമാണ്. എന്നാൽ ചില ഭക്ഷണങ്ങൾ വെറും വയറ്റിൽ കഴിക്കുന്നത് നമുക്ക് അത്ര നല്ലതല്ല.
Image Credit: Freepik
ശരിയായ ഭക്ഷണങ്ങൾ കഴിച്ചില്ലെങ്കിൽ ദഹന പ്രശ്നങ്ങളും മറ്റ് അസ്വസ്ഥതകളും നിങ്ങളെ ബാധിച്ചേക്കാം.
ഓറഞ്ച്, നാരങ്ങ, മുന്തിരി തുടങ്ങിയ പഴങ്ങൾ കഴിക്കാതിരിക്കുക. ഇവയിലെ അസിഡിറ്റി വയറ്റിൽ അസ്വസ്ഥതയോ നെഞ്ചെരിച്ചിലോ ഉണ്ടാക്കുന്നു.
ഇത് ആമാശയത്തിലെ ആസിഡ് ഉൽപാദനം വർദ്ധിപ്പിക്കുകയും ഗ്യാസ്ട്രബിൾ ഉണ്ടാക്കുകയും ചെയ്യുന്നു. പ്രാതൽ കഴിച്ചതിനു ശേഷം കാപ്പി കുടിക്കുക.
കാർബണേറ്റഡ് പാനീയങ്ങൾ വയറു വീർക്കുന്നതിനും ആസിഡിറ്റിക്കും കാരണമാകും. പകരം ഹെർബൽ ടീ കുടിക്കുക.
തക്കാളിയിൽ ടാനിക് ആസിഡ് കൂടുതലാണ്, ഇത് അസിഡിറ്റി വർദ്ധിപ്പിക്കുകയും ദഹനക്കേട് ഉണ്ടാക്കുകയും ചെയ്യും.
വാഴപ്പഴത്തിൽ ഉയർന്ന മഗ്നീഷ്യം അടങ്ങിയിരിക്കുന്നു. ഇത് വെറുംവയറ്റിൽ കഴിച്ചാൽ രക്തത്തിലെ മഗ്നീഷ്യവും കാൽസ്യവും തമ്മിലുള്ള അസന്തുലിതാവസ്ഥയ്ക്ക് കാരണമാകും.
Next നല്ല ഉറക്കത്തിനായി ചെയ്യേണ്ടത് ഇത്രമാത്രം...