12 January 2025
SHIJI MK
Unsplash Images
പ്രായം കൂടുമ്പോൾ എല്ലുകൾക്ക് ശക്തി കുറയുക എന്നത് സാധാരണമാണ്.
പ്രായം കൂടുമ്പോൾ ശരീരത്തിന് കൂടുതൽ പോഷകങ്ങൾ നൽകാൻ ശ്രദ്ധിക്കണം എല്ലുകളുടെ കരുത്തിനു പോഷകങ്ങൾ അത്യാവശ്യമാണ്.
ശരിയായ ഭക്ഷണം ആരോഗ്യത്തെ ശക്തിപ്പെടുത്തുക മാത്രമല്ല പ്രായമാകുന്നതിനെ തടയുകയും ചെയ്യുന്നു.
ബദാം ശരീരഭാരം കൂടാതിരിക്കാൻ സഹായിക്കുന്നു.
ചിയാസീഡും തടി കുറക്കാന്‍ സഹായിക്കുന്നു.
ചര്‍മത്തെ പരിപാലിക്കുന്നവര്‍ക്ക് മത്തങ്ങാ വിത്തുകള്‍ ഗുണകരമാണ്. ഈ വിത്തുകളിലെ ഫോസ്‌ഫോറസ്, കാല്‍സ്യം, മഗ്നീഷ്യം എന്നിവ എല്ലുകള്‍ക്ക് മികച്ചതാണ്.
ബദാം, മത്തങ്ങാ വിത്തുകൾ, ചിയാ വിത്തുകൾ എന്നിവ ചൂടാക്കുക. ചൂടാറിയ ശേഷം പൊടിച്ചെടുക്കുക.
കുരു കളഞ്ഞ പത്തു ഈത്തപ്പഴം കൂടി പിടിച്ചെടുത്തു ചേർക്കുക. ദിവസവും ഓരോന്ന് വീതം കഴിക്കൂ. എല്ലാ ആരോഗ്യപ്രശ്നനങ്ങൾക്കും പരിഹാരം.
സപ്പോട്ട ചില്ലറക്കാരനല്ല; ഒരുപാടുണ്ട് ഗുണങ്ങള്‍