ഈ പച്ചക്കറികൾ മഴക്കാലത്ത് കഴുകാതെ കഴിക്കരുത്. 

03 JUNE 2024

TV9 MALAYALAM

മഴക്കാലത്ത് ജങ്ക് ഫുഡ് കഴിവതും ഒഴിവാക്കുക. ജലജന്യ രോഗങ്ങൾ ഒഴിവാക്കുന്നതിന് ചില ഭക്ഷണങ്ങൾ ശ്രദ്ധയോടെ ഉപയോഗിക്കേണ്ടതും ആവശ്യമാണ്.

മൺസൂൺ

മൺസൂൺ കാലത്ത് ഇലക്കറികളിൽ ബാക്ടീരിയ അണുബാധയ്ക്ക് സാധ്യതയുള്ളതിനാൽ ചീര അടക്കമുള്ളവ നന്നായി കഴുകിയ ശേഷം ഉപയോഗിക്കുക.

പച്ച ഇലക്കറികൾ

പാളികളും ഇലകളുടെ മടക്കുകളും ഉള്ള കാബേജ് ബാക്ടീരിയകൾക്കും പുഴുക്കൾക്കും വസിക്കാൻ പറ്റിയ ഇടമാണ്. നന്നായി കഴുകി ഉപയോഗിക്കുക.

കാബേജ്

അണുബാധകളോ ജലജന്യ രോഗങ്ങളോ ഉണ്ടാകാതിരിക്കാൻ എല്ലാ ഇലകളും നീക്കം ചെയ്ത ശേഷം കഴുകുന്നത് ഉചിതം.

        കഴുകി ഉപയോഗിക്കാം

മഴക്കാലത്ത് മുളപ്പിച്ച ഭക്ഷണപദാർഥങ്ങൾ കഴിക്കുന്നത് ആരോ​ഗ്യത്തിന് അത്ര നല്ലതല്ല. കാരണം മഴക്കാലത്ത് മുളകളിൽ ദോഷകരമായ രോഗാണുക്കൾ നിറയും.

മുളപ്പിച്ചവ

ബ്രോക്കോളി അല്ലെങ്കിൽ കോളിഫ്ലവർ പോലുള്ള ഭക്ഷണ പദാർത്ഥങ്ങൾ മഴക്കാലത്ത് ഒഴിവാക്കേണ്ട മറ്റൊരു ഭക്ഷണമാണ്.

ബ്രോക്കോളി

ഇവയുടെ ഇലകളിൽ പ്രജനനം നടത്തുന്ന പ്രാണികൾ കാണപ്പെടുന്നു. പാകം ചെയ്യുന്നതിനുമുമ്പ് ഒരു പാത്രം ചെറുചൂട് വെള്ളത്തിൽ മുക്കിവയ്ക്കാം.

പ്രാണികൾ

ആരോഗ്യകരമായ ഒരു ഭക്ഷ്യവസ്തുവാണെങ്കിലും മഴക്കാലത്ത് വെള്ളരിക്കാ ഭക്ഷണത്തിൽ ഉൾപ്പെടുത്തുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം. കുക്കുമ്പറിൻ്റെ തൊലി അണുബാധയ്ക്ക് കാരണമാകും.

കുക്കുമ്പർ

എന്താണ് ലെഡ് പോയിസണിങ്? ലക്ഷണങ്ങൾ എന്തെല്ലാം.