അടുക്കളയിലെ ദുർ​ഗന്ധം മാറ്റാൻ ഇതാ അഞ്ച് വഴികൾ

27 April 2024

 TV9 MALAYALAM 

ഭക്ഷണത്തിൻ്റെ സു​ഗന്ധം ദുർ​ഗന്ധമായി മാറാറുണ്ട്. ഇത് ഒഴിവാക്കാനുള്ള ചില എളുപ്പവഴികളാണ് ഇവിടെ പറയുന്നത്.

കാപ്പി ഉണ്ടാക്കുക കാപ്പിയിൽ നൈട്രജൻ അടങ്ങിയിട്ടുണ്ട്. അതിനാൽ ബ്രൂ ചെയ്ത കാപ്പിയുടെ മണം  ദുർഗന്ധത്തെ നിർവീര്യമാക്കും.

നാരങ്ങയുടെ തൊലികൾ തിളപ്പിക്കുക ഗ്രാമ്പൂ, കറുവപ്പട്ട എന്നിവയോടൊപ്പം അവ വെള്ളത്തിൽ തിളപ്പിക്കുക.