02 May 2024
TV9 MALAYALAM
ഇലക്കറികൾ, ചീര, കോളർ, കോളർഡ് ഗ്രീൻസ് എന്നിവ വിറ്റാമിനുകളും ധാതുക്കളും ആൻ്റിഓക്‌സിഡൻ്റുകളാലും സമ്പന്നമാണ്.
Pic Credit: Google photos/ Istock
അതിനാൽ ഇലക്കറികൾ കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
ബ്രൗൺ റൈസ്, ക്വിനോവ, ഗോതമ്പ് എന്നിവ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.
ബദാം, വാൽനട്ട്, കശുവണ്ടി എന്നിവയിൽ നാരുകൾ, വിറ്റാമിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്.
അണ്ടിപ്പരിപ്പിൽ കലോറി കൂടുതലായതിനാൽ, അവ മിതമായ അളവിൽ കഴിക്കുന്നത് അത്യന്താപേക്ഷിതമാണ്.
ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി എന്നിവ ആൻ്റിഓക്‌സിഡൻ്റുകളുടെ സമ്പന്നമായ ഉറവിടമാണ്.
ചെറുപയർ, കറുത്ത പയർ എന്നിവ ഉൾപ്പെടുന്ന പയർവർഗ്ഗങ്ങൾ, പ്രോട്ടീൻ, നാരുകൾ, ധാതുക്കൾ എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ്.