04 August  2024

SHIJI MK

ക്യാന്‍സറിനെ ക്ഷണിച്ചുവരുത്തുന്ന അഞ്ച് ഭക്ഷണങ്ങള്‍

ശരീരത്തിലെ കോശങ്ങളുടെ ക്രമാതീതമായ വളര്‍ച്ചയെയാണ് ക്യാന്‍സര്‍ എന്നുപറയുന്നത്. ഈ രോഗം ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാം.

ക്യാന്‍സര്‍

Photo by Louis Hansel on Unsplash

ചില ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ഭക്ഷണങ്ങള്‍

Photo by Louis Hansel on Unsplash

ഈ ഭക്ഷണങ്ങള്‍ കഴിക്കുന്നതോടൊപ്പം മറ്റുപല അനുകൂല ഘടങ്ങള്‍ കൂടിയുണ്ടെങ്കില്‍ ക്യാന്‍സര്‍ സാധ്യത വര്‍ധിക്കും.

ഏതെല്ലാം

Photo by henry perks on Unsplash

കാര്‍ബണറ്റേഡ് സോഡകളില്‍ ഉപയോഗിക്കുന്ന കാരാമല്‍ കളറിങില്‍ ക്യാന്‍സറിന് കാരണമാകുന്ന ഘടകങ്ങള്‍ ഉള്‍പ്പെടുന്നു.

കാര്‍ബണേറ്റഡ്

Photo by Sangria Señorial on Unsplash

മൈക്രോവേവ് പോപ്‌കോണിന്റെ കവറുകളില്‍ പെര്‍ഫ്‌ളുറോക്റ്റാനോയിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് നല്ലതല്ല.

മൈക്രോവേവ് പോപ്‌കോണ്‍

Photo by charlesdeluvio on Unsplash

സോഡിയം കൂടുതലുള്ള അച്ചാറുകള്‍ വയറ്റിലെ ക്യാന്‍സറിന് കാരണമാകും.

അച്ചാറുകള്‍

Photo by Harshad Khandare on Unsplash

ബേക്കണ്‍, സോസേജുകള്‍ തുടങ്ങിയ നൈട്രേറ്റുകള്‍ അടങ്ങിയതും ക്യാന്‍സറിന് കാരണമാകും.

സംസ്‌കരിച്ച ഭക്ഷണങ്ങള്‍

Photo by Junior REIS on Unsplash

റെഡ് മീറ്റിന്റെ അമിതമായ ഉപയോഗം വന്‍കുടല്‍ ക്യാന്‍സറിന് കാരണമാകും.

റെഡ് മീറ്റ്

Photo by Amy Vann on Unsplash

ശുദ്ധീകരിച്ച പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നതാണ്.

പഞ്ചസാര

Photo by Immo Wegmann on Unsplash

ഈ പച്ചക്കറികള്‍ വേവിക്കാതെ കഴിക്കരുത്

NEXT