നമ്മുടെ ശരീരത്തിന് ഏറെ ആവശ്യമായ ഒന്നാണ് വിറ്റാമിൻ സി. രോഗപ്രതിരോധശക്തി വർധിപ്പിക്കാൻ വിറ്റാമിൻ സി സഹായിക്കും.
21 April 2024
TV9 Malayalam
kiwi
റെഡ് ബെൽ പെപ്പർ കാപ്സിക്കം എന്നും അറിയപ്പെടുന്ന റെഡ് ബെൽ പെപ്പറിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്.
കിവി 100 ഗ്രാം കിവിയിൽ 93 മൈക്രോഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്.