വിദേശ കമ്പനികൾ ഭരിക്കുന്ന ഇന്ത്യൻ വനിതകൾ

11 MAY 2024

TV9 MALAYALAM

ഒഗ്ലിവി എന്ന പരസ്യ കമ്പനിയുടെ തലപ്പെത്തുന്ന ആദ്യ ഇന്ത്യൻ വംശജയാണ് ദേവിക

ദേവിക ബുൽചന്ദാനി

Pic Credit: Facebook

ഫാഷൻ കോസ്മറ്റിക്സ് രംഗത്തെ അതികായരായ നൈക്കയുടെ സിഇഒ ആണ് ഫൽഗുനി നയ്യാർ

ഫൽഗുനി നയ്യാർ

Pic Credit: Facebook

ബെംഗളൂരുവിലെ ബയോകോൺ എന്ന ബയോടെക്‌നോളജി സ്ഥാപനത്തിൻ്റെ സ്ഥാപകയും എക്‌സിക്യൂട്ടീവ് ചെയർപേഴ്‌സണുമാണ് കിരൺ മജുംദാർ ഷാ 

കിരൺ മജുംദാർ ഷാ

ഫ്രഞ്ച് ലക്ഷ്വറി ഗ്രൂപ്പായ ചാനലിൻ്റെ ആഗോള സിഇഒയാണ് മലയാളി കൂടിയായ ലീന നായർ

ലീന നായർ

 അമേരിക്ക ആസ്ഥാനമായ മൾട്ടിനാഷണൽ ഡൈവേഴ്സിഫൈഡ് മാനുഫാക്ചറിംഗ് കമ്പനിയായ ഫ്ലെക്സിൻ്റെ സിഇഒയാണ് അദ്വൈതി 

രേവതി അദ്വൈതി

ഐപിഎല്ലിൽ ചേസിങ്ങിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങൾ