വിസ്മയിപ്പിക്കുന്ന  ചെറു സിനിമകൾ

23 April 2024

 TV9 MALAYALAM 

പണിഷ്മെന്റ് പാർക്ക് - പീറ്റർ വാട്കിൻസ് രചനയും സംവിധാനവും നിർവഹിച്ച്1971-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ചലച്ചിത്രമാണിത്. 88 മിനിറ്റാണ് ദൈർഖ്യം. 

എ കോഫി ഇൻ ബെർലിൻ - 2012-ൽ പുറത്തിറങ്ങിയ ജർമ്മൻ ദുരന്ത ചിത്രമാണിത്. ജാൻ-ഓലെ ഗെർസ്റ്റർൻ്റെ ആദ്യം സംവിധാന സംരംഭമാണിത്.

അഹല്യ - രാധിക ആപ്‌തേ , സൗമിത്ര ചാറ്റർജി , ടോട്ട റോയ് ചൗധരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുജോയ് ഘോഷ് സംവിധാനം ചെയ്ത ഇന്ത്യൻ മിസ്റ്ററി ത്രില്ലർ ഹ്രസ്വചിത്രമാണ് അഹല്യ. 2015-ലാണ് പുറത്തിറങ്ങിയത്.