വിശ്വവിഖ്യാതമായ ഡയറിക്കുറിപ്പുകൾ 

30 April 2024

TV9 MALAYALAM

ഇംഗ്ലണ്ടിലെ ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യകാല സാഹിത്യ രംഗത്തേക്ക് വായനക്കാരെ എത്തിച്ച കൃതി. സാഹിത്യം, ഫെമിനിസം, മാനസികാരോഗ്യം എന്നിവയുൾപ്പെടെ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള തൻ്റെ കാഴ്ചപ്പാടുകൾ വൂൾഫ് ഇതിൽ പ്രകടിപ്പിക്കുന്നു.

ദി ഡയറി ഓഫ് വിർജീനിയ വൂൾഫ്

ആൻ ഫ്രാങ്കിൻ്റെ ഡയറി ഹിറ്റ്ലറുടെ ഭരണകാലത്ത് ഒളിവിൽ കഴിഞ്ഞ ഒരു യഹൂദ കുടുംബത്തിൻ്റെ ദൈനംദിന ജീവിതത്തെക്കുറിച്ചുള്ള വിലപ്പെട്ട ഉൾക്കാഴ്‌ചകൾ നൽകുന്നു. ഡയറി 70-ലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്

ഡയറി ഒാഫ് എ  യങ്ഗേൾ

അമേരിക്കൻ ഭൂഖണ്ഡത്തിലുടനീളമുള്ള ലൂയിസും ക്ലാർക്കും നടത്തിയ പര്യവേഷണത്തിന്റെ കഥ. 1804 മെയ് മാസത്തിൽ ആരംഭിച്ചു യാത്ര രണ്ട് വർഷത്തിന് ശേഷം 1806 സെപ്തംബറിൽ സമാപിച്ചു.

ദി ജേർണൽ ഒാഫ് ലൂയിസ് ആൻഡ് ക്ലാർക്

ദി വോയേജ് ഓഫ് ദി ബീഗിൾ " എന്ന പേരിൽ പിന്നീട് പ്രസിദ്ധീകരിച്ച ചാൾസ് ഡാർവിൻ്റെ ദി ഡയറി ഓഫ് എ യംഗ് മാൻ ചരിത്രത്തിലെ പ്രശസ്തനായ ഒരു ശാസ്ത്രജ്ഞൻ്റെ മനസ്സിലേക്ക് ഉൾക്കാഴ്ച നൽകുന്നു. എച്ച്എംഎസ് ബീഗിളിലെ തൻ്റെ അഞ്ചുവർഷത്തെ യാത്രയിലെ അനുഭവങ്ങളും നിരീക്ഷണങ്ങളും ഡാർവിൻ തൻ്റെ ഡയറിയിൽ രേഖപ്പെടുത്തുന്നു.

ദി ഡയറി ഓഫ് എ യംഗ് മാൻ

നെപ്പോളിയൻ ബോണപാർട്ടെയുടെ കാലത്ത് സൈനികർ അഭിമുഖീകരിച്ച കഠിനതകളെപ്പറ്റി ഉൾക്കാഴ്‌ച നൽകുന്ന ആധികാരികവും യഥാർത്ഥവുമായ ഒരു വിവരണമാണ് ജേക്കബ് വാൾട്ടറിൻ്റെ "ദി ഡയറി ഓഫ് എ നെപ്പോളിയൻ ഫൂട്ട് സോൾജിയർ".

ഡയറി ഓഫ് എ നെപ്പോളിയൻ ഫുട്ട് സോൾജിയർ

 നിസ്സാരക്കാരനല്ല കരിങ്ങാലി