മെയിൽ അഞ്ച് പടങ്ങളുമായി ഫഹദ് 

കരാട്ടെ ചന്ദ്രൻ മെയ് അവസാനം തീയ്യേറ്റുകളിൽ എത്തും

മെയ് 17-നാണ് ഓടും കുതിര, ചാടും കുതിര റീലിസിനെത്തുന്നത്

സഫാരി എന്ന ചിത്രം മെയ് നാലിനും എത്തും

രജനി ചിത്രം വേട്ടയ്യനിലും ഫഹദുണ്ട്

പൃഥിരാജിനൊപ്പം ആൻറി ക്രൈസ്റ്റ് എന്ന ചിത്രവും ഫഹദിൻറെയായി എത്തും