ഗ്രീൻ ടീ പതിവായി കുടുക്കുന്നവർ ധാരാളമാണ്. കാരണം അതിൻ്റെ ഗുണങ്ങൾ തന്നെയാണ്. നിരവധി ആരോ​ഗ്യ ​ഗുണങ്ങളാണ് ഇവയിക്കുള്ളത്.

ഗ്രീൻ ടീ

വയറുകുറയ്ക്കുന്നത് മുതൽ ചർമസംരക്ഷണത്തിന് വരെയും ഇവ നല്ലതാണ്. ശരീരഭാരം കുറയ്ക്കാൻ  ഗുണം ചെയ്യുന്ന ഒരു ഹെർബൽ ടീയാണിത്.

ചർമ്മത്തിന്

മെറ്റബോളിസത്തെ വർധിപ്പിക്കാനും വിശപ്പ് തോന്നുമ്പോൾ അതിൻ്റെ ആസക്തി നിയന്ത്രിക്കാനുള്ള ഏറ്റവും നല്ല ടീയാണ് ഗ്രീൻ ടീ.

വിശപ്പ് കുറയ്ക്കാൻ

ഗ്രീൻ ടീ അമിതമായി കുടിക്കുന്നത് അത്ര നല്ലതല്ല. പരിധിയിൽ കൂടുതൽ ഗ്രീൻ ടീ ശരീരത്തിലെത്തിയാൽ അത് ഗുണത്തെക്കാൾ ദോഷവും ചെയ്യും.

എന്നാൽ...

ദിവസവും 8 കപ്പിൽ കൂടുതൽ ഗ്രീൻ ടീ കുടിക്കരുത്. 8 കപ്പിലേറെ കുടിച്ചാൽ കഫീന്റെ അളവ് കൂടുകയും ഇതുമൂലം മറ്റ് പ്രശ്നങ്ങൾ ഉണ്ടായേക്കാം.

എത്ര അളവ്?

തലവേദനയും ക്രമരഹിതമായ ഹൃദയമിടിപ്പും ഉൾപ്പെടെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് ഇത് നയിക്കും. കരളിനെയും ബാധിക്കാൻ സാധ്യതയുണ്ട്.

ആരോഗ്യപ്രശ്‌നങ്ങൾ

ഉയർന്ന അളവിൽ കഫീൻ ശരീരത്തിലെത്തിയാൽ ഗർഭം അലസാനുള്ള സാധ്യത കൂടുതലാണ്. ജനിക്കുന്ന കുഞ്ഞുങ്ങളിൽ വൈകല്യങ്ങൾക്കും കാരണമാകും.

ഗർഭാവസ്ഥയിൽ

മുലയൂട്ടുന്ന അമ്മമാർ കൂടുതൽ അളവിൽ ഗ്രീൻടീ കുടിക്കുമ്പോൾ കഫീൻ മുലപ്പാലിലേക്ക് കടക്കുന്നു. ഇത് കുഞ്ഞിനെ ബാധിക്കും.

മുലപ്പാലിലേക്ക്