12 JUNE 2024
TV9 MALAYALAM
വിറ്റാമിൻ എ, കെ, സി, കാത്സ്യം, പൊട്ടാസ്യം, സോഡിയം എന്നിവയാൽ സമ്പന്നമാണ് കുരുമുളക്.
പതിവായി കുരുമുളക് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
കുരുമുളകിലെ സമ്പന്നമായ ആൻറി ഓക്‌സിഡൻറുകൾ രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.
കുരുമുളകിൽ അടങ്ങിയിരിക്കുന്ന പൈപ്പറിൻ എന്ന സംയുക്തം പോഷകങ്ങളുടെ ലഭ്യത വർധിപ്പിക്കും.
ഇതിലെ ആൻറി ബാക്ടീരിയൽ, ആൻറി- ഇൻഫ്ലമേറ്ററി പദാർത്ഥങ്ങൾ സന്ധിവാതം, ആസ്ത്മ എന്നിവ ലഘൂകരിക്കുന്നു.