ഉപ്പ് അമിതമായി കഴിക്കുന്നതിൻ്റെ ലക്ഷണങ്ങൾ തിരിച്ചറിയാം.
20 May 2024
TV9 MALAYALAM
ഉപ്പ് അമിതമായി കഴിക്കുന്നത് പല വിധത്തിൽ നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.
Pic Credit: Freepik
നിങ്ങൾ അമിതമായി ഉപ്പ് കഴിക്കുന്നു എന്നതിൻ്റെ ഒരു ലക്ഷണമാണ് ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നത്.
അമിതമായി ഉപ്പ് കഴിക്കുന്നത് ശീലമാക്കിയാൽ കാലക്രമേണ രുചി മുകുളങ്ങൾ നശിക്കുന്നു.
നിർജ്ജലീകരണം ഉണ്ടാകുകയും ചെറിയ ഇടവേളകളിൽ തലവേദന ഉണ്ടാകുകയും ചെയ്യുന്നു.
ഉപ്പ് അമിതമായി കഴിക്കുന്നത് മിക്ക സമയത്തും ദാഹം അനുഭവപ്പെടും.