09 December 2024
TV9 Malayalam
പഴങ്ങള്‍ കഴിക്കാന്‍ പലര്‍ക്കും ഇഷ്ടമാണ്. പഴങ്ങള്‍ കഴിക്കുന്നത് ശരീരത്തിന് നല്ലതുമാണ് pic credit: getty
അമിതമായാല്‍ അമൃതും വിഷം എന്നാണല്ലോ. പഴങ്ങള്‍ അമിതമായി കഴിക്കുന്നത് നല്ലതല്ല.
പഴങ്ങളിലൂടെ അമിതമായി ഫ്രക്ടോസ് കരളില്‍, അത് ചിലപ്പോള്‍ നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവറിലേക്ക് നയിച്ചേക്കാമെന്ന് വിദഗ്ധര്‍ പറയുന്നത്
ചില പഴങ്ങള്‍ അമിതമായാല്‍ വയറിളക്കം, മലബന്ധം എന്നിവയ്ക്കും കാരണമാകാം.
അമിതമായി പഴം കഴിച്ചാല്‍, അതിലെ ആസിഡുകളും, ഷുഗറും മൂലം പല്ലിന് പ്രശ്‌നമുണ്ടാകാം
ചില പഴങ്ങള്‍ രക്തത്തിലെ പഞ്ചസാര ലെവല്‍ വര്‍ധിപ്പിക്കും. അതുകൊണ്ട് എല്ലാ പഴങ്ങളും പ്രമേഹ രോഗികള്‍ക്ക് നല്ലതല്ല
വണ്ണം കുറയ്ക്കാന്‍ പഴങ്ങള്‍ മാത്രം കഴിക്കുന്നവരുണ്ട്. ഇത് ചിലപ്പോള്‍ അപകടമാകാം. വിദഗ്ധ ഉപദേശം തേടുന്നത് അഭികാമ്യം.
Next: രക്തത്തിലെ പഞ്ചസാര കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍