20  January 2025

SHIJI MK

പെരുംജീരകം  ചവച്ചരച്ച് കഴിച്ചോളൂ

Freepik Images

പെരുംജീരകം നമ്മള്‍ കറിയില്‍ ചേര്‍ത്ത് കഴിക്കാറുണ്ട്. പോഷകങ്ങളുടെ മികച്ചൊരു കലവറയാണ് പെരുംജീരകം.

പെരുംജീരകം

കറിയില്‍ ചേര്‍ത്തല്ലാതെ ദിവസവും പെരുംജീരകം ചവച്ചരച്ച് കഴിക്കുന്നത് കൊണ്ട് ഒരുപാട് ആരോഗ്യ ഗുണങ്ങളുണ്ട്.

കഴിക്കാം

ആര്‍ത്തവ വേദനയും വയറുവേദനയും കുറയ്ക്കാന്‍ പെരുംജീരകം സഹായിക്കും.

വയറുവേദന

മാത്രമല്ല പെരുംജീരകത്തിലുള്ള ഫൈറോ ഈസ്ട്രജനുകള്‍ കോശങ്ങളുടെ അസാധാരണായ മാറ്റങ്ങള്‍ തടഞ്ഞ് ബ്രെസ്റ്റ് ക്യാന്‍സറിനെ ചെറുക്കുന്നു.

ക്യാന്‍സര്‍

മുലയൂട്ടുന്ന അമ്മമാര്‍ക്ക് പെരുജംീരകം ദിവസവും കഴിക്കാവുന്നതാണ്. ഇത് മുലപ്പാല്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് സഹായിക്കും.

മുലപ്പാല്‍

മലബന്ധവും മറ്റ് ദഹന പ്രശ്‌നങ്ങളും അകറ്റുന്നതിന് പെരുംജീരകം സഹായിക്കുന്നതാണ്.

മലബന്ധം

കൂടാതെ, ആസ്തമ, സൈനസ്, കഫക്കെട്ട് തുടങ്ങിയ നിയന്ത്രിക്കാനും പെരുംജീരകം സഹായിക്കും.

കഫക്കെട്ട്

കൂടാതെ, ആസ്തമ, സൈനസ്, കഫക്കെട്ട് തുടങ്ങിയ നിയന്ത്രിക്കാനും പെരുംജീരകം സഹായിക്കും.

കഫക്കെട്ട്

പെരുംജീരകത്തിലുള്ള പൊട്ടാസ്യം ബിപി നിയന്ത്രിക്കുന്നതിന് ഏറെ മികച്ചതാണ്.

ബിപി

വിറ്റാമിന്‍ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ

NEXT