29 AUGUST 2024
ASWATHY BALACHANDRAN
രാത്രി കിടക്കുന്നതിന് മുൻപ് ഒരു പഴം കഴിക്കുന്നത് ഉറക്കം മെച്ചപ്പെടാന്‍ സഹായിക്കുമെന്ന് സ്ഥിരം കേൾക്കുന്നതാണ്.
Pic Credit: Pinterest
ശരീരത്തെ വിശ്രമിക്കാൻ സഹായിക്കുന്ന പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിൻ ബി6 എന്നീ പോഷകങ്ങൾ വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്.
Pic Credit: Pinterest
ഈ പോഷകങ്ങൾ എന്നാതിനാലാണ് പഴം കഴിക്കുന്നത് ഉറക്കം കിട്ടാൻ നല്ലതാണെന്ന് പറയുന്നതിന് പിന്നിലെ കാരണം.
Pic Credit: Pinterest
ദിവസവും ശരീരത്തിന് ആവശ്യമായ പൊട്ടാസ്യത്തിന്‍റെ വെറും 10 ശതമാനം മാത്രമാണ് ഒരു പഴം കഴിക്കുന്നതു കൊണ്ട് ലഭ്യമാകുന്നത്.
Pic Credit: Pinterest
ശാന്തത അനുഭവിക്കാനും ശരീരത്തെ വിശ്രമിക്കാനും സഹായിക്കുന്ന പോഷകമാണ് മ ഗ്നീഷ്യം. ദിവസേന 400 മില്ലി ഗ്രാം മഗ്നീഷ്യം ആവശ്യമാണ്.
Pic Credit: Pinterest
മാനസികാവസ്ഥ ക്രമീകരിക്കുന്നതിനും സഹായിക്കുന്ന പോഷകമാണ് വിറ്റാമിൻ ബി6. നമ്മുടെ ശരീരത്തിന് ദിവസവും 1.3 മില്ലിഗ്രാം വിറ്റാമിൻ ബി6 ആവശ്യമാണ്.
Pic Credit: Pinterest
Next: Next: ഈ ഭക്ഷണങ്ങൾ ഒരിക്കലും വെറും വയറ്റിൽ കഴിക്കരുത്