13 August  2024

SHIJI MK

ബദാം കഴിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

ബദാം കഴിക്കുന്നതുകൊണ്ട് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. എല്ലാവര്‍ക്കും ബദാം വളരെയേറെ ഇഷ്ടവുമാണ്.

ബദാം

Photo by Mockup Graphics on Unsplash

ആരോഗ്യകരമായ കൊഴുപ്പുകള്‍, നാരുകള്‍, പ്രോട്ടീന്‍, വിറ്റാമിന്‍ ഇ, മഗ്നീഷ്യം, ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങിയ ബദാമില്‍ അടങ്ങിയിട്ടുണ്ട്.

ബദാമില്‍

Photo by Sudeep Gowda on Unsplash

ബദാം തൊലിയോടെയാണോ നിങ്ങള്‍ കഴിക്കാറ്. ബദാം തൊലിയോടെയാണോ അല്ലെങ്കില്‍ തൊലി ഇല്ലാതെയാണോ കഴിക്കേണ്ടത്.

തൊലിയോടെ

Photo by engin akyurt on Unsplash

ബദാമിന്റെ തൊലിയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യത്തിനും നല്ലതാണ്.

നാരുകള്‍

Photo by Daniela Paola Alchapar on Unsplash

ഈ നാരുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.

പഞ്ചസാര

Photo by dhanya purohit on Unsplash

ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കുതിര്‍ത്ത ബദാം കഴിക്കുന്നത് നല്ലതാണ്.

ചര്‍മ്മത്തിന്

Photo by The DK Photography on Unsplash

ബദാമിന്റെ തൊലിയില്‍ അടങ്ങിയ ആന്റി ഓക്‌സിഡന്റുകള്‍ ഹൃദയാരോഗ്യത്തിന് നല്ലതാണ്.

ആന്റി ഓക്‌സിഡന്റ്

Photo by dhanya purohit on Unsplash

ബദാം തൊലിയോടെ കഴിക്കുമ്പോള്‍ ഫൈബറും ആന്റി ഓക്‌സിഡന്റുകളും ലഭിക്കും.

ആരോഗ്യം

Photo by VD Photography on Unsplash

ഈ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ മദ്യപാനം അവസാനിപ്പിച്ചോളൂ

NEXT