14 November 2024
SHIJI MK
Unsplash Images
ഇന്ന് എല്ലാവരും അഭിമുഖീകരിക്കുന്ന ഒരു ബുദ്ധിമുട്ടാണ് കാൻസർ. ഭക്ഷണം ശ്രദ്ധിക്കുന്നത്തിലൂടെയും കാൻസറിനെ തടയാം.
കാൻസറിൻ്റെ സാധ്യത കുറയ്ക്കുന്ന ആറ് ഒമേഗ 3 ഫാറ്റി ആസിഡ് ഭക്ഷണങ്ങൾ പരിചയപ്പെടാം.
ഒമേഗ 3 ഫാറ്റി ആസിഡിന് പുറമെ വിറ്റാമിൻ ഡി, ബി മറ്റ് പ്രോട്ടീനുകൾ എന്നിവയും സാൽമൺ ഫിഷ്.
ഒമേഗ 3 ഫാറ്റി ആസിഡ്, മഗ്നീഷ്യം, കോപ്പർ, വിറ്റാമിൻ ഇ, ആൻ്റിഓക്സിഡൻ്റുകൾ എന്നിവ അടങ്ങിയ വാൾനട്ട് ഏറെ നല്ലതാണ്.
ഒമേഗ 3 ഫാറ്റി ആസിഡ്, വിറ്റാമിനുകൾ, പ്രോട്ടീനുകൾ എന്നിവ കൊണ്ട് സമ്പന്നമായ മുട്ട തലച്ചോറിൻ്റെ ആരോഗ്യത്തിനും നല്ലതാണ്.
ഫൈബർ, വിറ്റാമിൻ കെ, മഗ്നീഷ്യം, പൊട്ടാസ്യം, ഒമേഗ 3 ഫാറ്റി ആസിഡും സോയ ബീൻസിൽ ധാരാളമായി ഉണ്ട്.
ഒമേഗ 3 ഫാറ്റി ആസിഡുകൾ, ഫൈബർ, മഗ്നീഷ്യം എന്നിവ അടങ്ങിയ ഫ്‌ളാക്‌സ് സീഡുകൾ ഏറെ നല്ലതാണ്.
കയ്‌പ്പെന്ന് കരുതി മാറ്റിവെക്കേണ്ട പാവയ്ക്ക സൂപ്പറാ