05 August 2024
SHIJI MK
ഓര്‍മ്മശക്തി വര്‍ധിപ്പിക്കാന്‍ ഡ്രൈഫ്രൂട്‌സ് സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അവ ഏതെല്ലാമാണെന്ന് നോക്കാം.
Photo by Maddi Bazzocco on Unsplash
വാള്‍നട്‌സില്‍ ഒമേഗ 3 ഫാറ്റി ആസിഡ്, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയതിനാല്‍ ഇവ കഴിക്കുന്നത് നല്ലതാണ്.
Photo by Avinash Kumar on Unsplash
ബദാമിലുള്ള വിറ്റാമിന്‍ ഇയും ആന്റി ഓക്‌സഡിന്റുകളും ഓര്‍മ്മശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
Photo by Steven Cordes on Unsplash
മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ അടങ്ങിയ കശുവണ്ടി കഴിക്കുന്നതും നല്ലതാണ്.
Photo by Sahand Babali on Unsplash
ആരോഗ്യകരമായ കൊഴുപ്പും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ പിസ്തയും വളരെ നല്ലതാണ്.
Photo by engin akyurt on Unsplash
ബ്രസീല്‍ നട്‌സിലുള്ള സെലീനിയം തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്.
Image by Freepik
ഫൈബറും വിറ്റാമിനുകളും അടങ്ങിയ ഈന്തപ്പഴവും തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്.
Photo by Masjid Pogung Dalangan on Unsplash
ഉണക്കമുന്തിരിയിലുള്ള അയേണും പൊട്ടാസ്യവും തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.
Photo by Karyna Panchenko on Unsplash
ക്യാന്‍സറിനെ ക്ഷണിച്ചുവരുത്തുന്ന അഞ്ച് ഭക്ഷണങ്ങള്‍