ആപ്പിളിൻ്റെ  തൊലി കളയാറുണ്ടോ?  ഇനി ഇങ്ങനെ ചെയ്യരുത്.

27  SEPTEMBER 2024

NEETHU VIJAYAN

ആപ്പിൾ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. കൂടാതെ ധാരാളം പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്.

ആപ്പിൾ

Pic Credit: Getty Images

വിശപ്പിനെ നിയന്ത്രിക്കുന്നതിന് ആപ്പിൾ സഹായിക്കുന്നു. കാരണം കലോറി കുറഞ്ഞ ഒന്നാണ് ഇത്.

കലോറി കുറവ്

വിവിധ രോ​ഗങ്ങളെ അകറ്റി നിർത്തുന്നതിന് ആപ്പിൾ നല്ലതാണ്. ധാരാളം ഫൈബർ അടങ്ങിയ പഴം കൂടിയാണ് ആപ്പിൾ.

രോഗങ്ങളെ

ആപ്പിളിൽ ഉയർന്ന അളവിൽ വെള്ളം അടങ്ങിയിട്ടുള്ളതിനാൽ ദഹനം സുഗമമാക്കാനും മലബന്ധം തടയാനും സഹായിക്കുന്നു.

മലബന്ധം

ആപ്പിൾ ദിവസവും കഴിക്കുന്നതിലൂടെ ആറ് മാസത്തിനുള്ളിൽ 23 ശതമാനം ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ കഴിയുന്നു.

ചീത്ത കൊളസ്ട്രോൾ

ആപ്പിളിന്റെ തൊലി കളഞ്ഞിട്ട് കഴിക്കരുത്. തൊലി കളഞ്ഞാൽ അതിന്റെ പോഷകങ്ങൾ കുറയുന്നില്ലെന്ന വിശ്വസം തെറ്റാണ്.

തൊലി കളയരുത്

എന്നാൽ ആപ്പിളിലെ തൊലി കളയുന്നതിലൂടെ 50 ശതമാനം നാരുകളും 30 ശതമാനം വിറ്റാമിൻ സിയും കുറയുമെന്നാണ് വിദഗ്ധർ പറയുന്നത്.

കുറയുന്നു...

ആപ്പിൾ കഴുകിയ ശേഷം മുഴുവനായി കഴിക്കുന്നത് അതിൽ അടങ്ങിയിരിക്കുന്ന പൂർണമായ ഗുണങ്ങൾ ശരീരത്തിന് ലഭിമാക്കുന്നു.

പൂർണമായ ഗുണങ്ങൾ

Next: വെള്ളരിക്ക നല്ലതാണ്... എന്നാൽ അമിതമായാൽ പണി പാളും.