23 July 2024

SHIJI MK

സിങ്കിലെ ബ്ലോക്ക് നീക്കാനുള്ള എളുപ്പവഴികള്‍

സിങ്ക് ഇടയ്ക്കിടെ ബ്ലോക്കാവുന്നുണ്ടോ. ഇത് കാരണം പലരുടെയും സമാധാനം തന്നെ പോകും.

സിങ്ക്

ഭക്ഷണാവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടുമ്പോഴാണ് ഇത്തരത്തില്‍ സിങ്കില്‍ ബ്ലോക്കാവുന്നത്.

കാരണം

സിങ്ക് വൃത്തിയാക്കുമ്പോള്‍ ആദ്യം ശ്രദ്ധിക്കേണ്ടത് സിങ്കില്‍ അടിഞ്ഞുകൂടിയ ഭക്ഷണാവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനാണ്.

ചെയ്യേണ്ടത്

സിങ്കിലെ ബ്ലോക്ക് നീക്കം ചെയ്യാനുള്ള എളുപ്പ വഴികള്‍ പരിശോധിക്കാം.

വഴിയുണ്ട്

തിളച്ച വെള്ളം എടുത്ത് ഓവിലേക്ക് ഒഴിച്ച് കൊടുക്കാം. ഒരുമിച്ച് ഒഴിക്കരുത് ഘട്ടം ഘട്ടമായി വേണം ചെയ്യാന്‍.

തിളച്ചവെള്ളം

ഒരു പാത്രത്തിന്റെ മൂന്നിലൊന്ന് ഭാഗം ബേക്കിങ് സോഡയും അത്രയും അളവില്‍ വിനാഗിരിയും മിക്‌സ് ചെയ്ത് ഓവിലേക്ക് ഒഴിക്കാം.

ബേക്കിങ് സോഡ

വെറ്റ് ആന്റ് ഡ്രൈ വാക്വം കുഴലില്‍ ഒരു പ്ലന്‍ജര്‍ ഹൈഡ് ഘടിപ്പിച്ച ശേഷം ഓവിന്റെ വായ്ഭാഗത്ത് നന്നായി അടച്ചുപിടിക്കാം.

വാക്വം

സോഡിയം ഹൈഡ്രോക്‌സൈഡ് എന്ന സോഡ ഉപയോഗിച്ചും സിങ്കിലെ ബ്ലോക്ക് നീക്കാം.

പവര്‍