കണ്ണിന് ചുറ്റുമുള്ള കറുപ്പ് ഒരു വലിയ പ്രശ്‌നം തന്നെയാണ്. മാനസികസമ്മര്‍ദവും ഉറക്കകുറവ് കാരണമെല്ലാം കറുപ്പ് വരാം.
27 April 2024
TV9 MALAYALAM
കണ്ണിന് ചുറ്റുമുള്ള കറുപ്പ് ഒരു വലിയ പ്രശ്‌നം തന്നെയാണ്. മാനസികസമ്മര്‍ദവും ഉറക്കകുറവ് കാരണമെല്ലാം കറുപ്പ് വരാം.
വെള്ളരിയില്‍ ആന്റിഓക്‌സിഡന്റുകള്‍ ധാരാളമുള്ളത് കൊണ്ട് കണ്ണിന് കറുപ്പ് നിറം മാറാന്‍ വെള്ളരി കണ്ണിന് മുകളില്‍ വെക്കാം.
വെള്ളരി
തണുത്ത ഗ്രീന്‍ ടീ ബാഗുകള്‍ കണ്ണിന് മുകളില്‍ വെക്കുന്നത് കറുപ്പ് നിറം മാറാന്‍ നല്ലതാണ്.
ഗ്രീന്‍ ടീ