ഷൂവിൽ ദുർഗന്ധം മാറുന്നില്ലേ? പരിഹരിക്കാം ഈസിയായി.

02  AUGUST 2024

NEETHU VIJAYAN

ഷൂവിലെ ദുർ​ഗന്ധം പലപ്പോഴും നമ്മെ അസ്വസ്ഥരാക്കാറുണ്ട്. പ്രത്യേകിച്ച് മഴക്കാലത്ത്.

ഷൂസിലെ ദുർഗന്ധം

Pic Credit: INSTAGRAM

ഷൂസുകളിലെ ദുർഗന്ധം നമ്മളെ വലിയ പ്രതിസന്ധിയിലാക്കാറുണ്ട്. പലയിടത്തും ഈ നാറ്റം നമ്മെ നാണംകെടുത്തും

പ്രതിസന്ധിയിലാക്കുന്നു

Pic Credit: FREEPIK

ഷൂവിലെ ദുർഗന്ധം കളയുവാൻ ഏറ്റവും നല്ല മാർഗ്ഗങ്ങളിൽ ഒന്നാണ് സൂര്യപ്രകാശം ഏൽക്കുന്നത്. ഇത് വിയർപ്പിനെ ഇല്ലാതാക്കും.

സൂര്യപ്രകാശം

Pic Credit: FREEPIK

ഷൂവിലെ ദുർഗന്ധം ഒഴിവാക്കാൻ നമുക്ക് ചെയ്യുവാൻ സാധിക്കുന്ന ഒരു മാർഗ്ഗമാണ് സോക്‌സ് ധരിക്കുക എന്നത്.

സോക്സ് ധരിക്കാം

Pic Credit: FREEPIK

സോക്സ് വിയർപ്പ് വലിച്ചെടുക്കുകയും കാലുകൾ നല്ല ചൂടാക്കി നിലനിർത്തുകയും ചെയ്യും.  

വിയർപ്പ് വലിച്ചെടുക്കും

Pic Credit: FREEPIK

വിനാഗിരിയും അതേ അളവിൽ വെള്ളവും എടുത്ത് നന്നായി മിക്‌സ് ചെയ്ത് ഷൂസിലടിച്ച് ഉണക്കിയെടുക്കണം.

വിനാഗിരി

Pic Credit: FREEPIK

ഷൂസിലെ ദുർഗന്ധം അകറ്റാനുള്ള നല്ലൊരു വഴിയാണ് ഓറഞ്ച്. ഷൂസഴിച്ച് ഉള്ളിൽ ഓറഞ്ച് തൊലി വെച്ചാൽ മതി

ഓറഞ്ച് തൊലി

Pic Credit: FREEPIK

കാൽ കപ്പ് ബേക്കിംഗ് സോഡ, കാൽ കപ്പ് ബേക്കിംഗ് പൗഡർ, കാൽ കപ്പ് കോൺ സ്റ്റാർച്ച് എന്നിവ മിക്‌സ് ചെയ്തത് ഷൂസിൽ തളിച്ച് രാത്രിയിൽ വയ്ക്കുക.

ബേക്കിംഗ് സോഡ

Pic Credit: FREEPIK

Next: ബദാം കഴിക്കുമ്പോൾ ഈ രോ​ഗങ്ങൾ ഉള്ളവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ‌.