26 MAY 2024

TV9 MALAYALAM

വെയിലേറ്റ് മുഖത്ത് കരിവാളിപ്പ് വന്നോ? ഇത് പലരിലും കാണുന്ന പ്രശ്‌നമാണ്. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളാണ് ചര്‍മ്മത്തില്‍ കരിവാളിപ്പ് ഉണ്ടാക്കുന്നത്.

സണ്‍ ടാന്‍ അകറ്റാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില വഴികളിതാ.

കരിവാളിപ്പ്

സണ്‍ ടാന്‍ അകറ്റാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് പപ്പായ. പപ്പായയില്‍ ആന്റി ഓക്‌സിഡന്റുകള്‍ ഉള്ളതുകൊണ്ട് ഇത് കരിവാളിപ്പ് അകറ്റാന്‍ നല്ലതാണ്.

പപ്പായ

പൊട്ടാസ്യം, മഗ്നീഷ്യം ഉരുളകിഴങ്ങില്‍ അടങ്ങിയിട്ടുണ്ട്. ഇത് മുഖത്തും സണ്‍ ടാനുള്ള മറ്റിടങ്ങളിലും അരച്ച് തേക്കാം.

ഉരുളകിഴങ്ങ്

പൈനാപ്പിള്‍ പള്‍പ്പ് തേനില്‍ കലര്‍ത്തി ടാന്‍ ഉള്ളിടത്ത് പുരട്ടാം. ഈ നിയമം വീണ്ടും ചര്‍ച്ചയാകുന്നത്.

പൈനാപ്പിള്‍

സ്‌ട്രോബെറി മുഖത്തും ചര്‍മ്മത്തിലും പുരട്ടി മസാജ് ചെയ്യുന്നത് നല്ലതാണ്.

സ്‌ട്രോബെറി

കറ്റാര്‍വാഴയില്‍ വിറ്റാമിന്‍ ഇ ഉള്ളതുകൊണ്ട് ഇത് ടാന്‍ അകറ്റാന്‍ നല്ലതാണ്.

കറ്റാര്‍വാഴ

ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടിയ പോസ്റ്റുകള്‍