കള്ളിമുൾച്ചെടി വീട്ടിൽ വളർത്താൻ എളുപ്പം..

കള്ളിമുൾച്ചെടി വീട്ടിൽ വളർത്താൻ എളുപ്പം.. 

30  AUGUST 2024

ASWATHY BALACHANDRAN

TV9 Malayalam Logo
പലതരം ചെടികൾ വളർത്തുന്നത് ഇന്ന് ഒരു പതിവ് കാഴ്ചയാണ്. വീടിനകത്തും പുറത്തും ചെടികൾ ഇന്ന് ധാരാളം വളർത്തും.

പലതരം ചെടികൾ വളർത്തുന്നത് ഇന്ന് ഒരു പതിവ് കാഴ്ചയാണ്. വീടിനകത്തും പുറത്തും ചെടികൾ ഇന്ന് ധാരാളം വളർത്തും. 

ചെടികൾ

Pic Credit: Pinterest

കള്ളിമുൾച്ചെടികൾ ഇപ്പോൾ വളർത്തുന്നത് വളരെ സാധാരണമാണ്. വെള്ളമില്ലാതെ അതിജീവിക്കുന്ന ഇവയെ പരിപാലിക്കാനും എളുപ്പം.

കള്ളിമുൾച്ചെടികൾ ഇപ്പോൾ വളർത്തുന്നത് വളരെ സാധാരണമാണ്. വെള്ളമില്ലാതെ അതിജീവിക്കുന്ന ഇവയെ പരിപാലിക്കാനും എളുപ്പം. 

കള്ളിമുൾച്ചെടികൾ

Pic Credit: Pinterest

തിരക്കുപിടിച്ച ജീവിതത്തിനിടയിൽ പരിപാലനം കുറഞ്ഞ അലങ്കാരസസ്യമാണ് സൗകര്യം എന്നത്​ കള്ളിച്ചെടികളുടെ സ്വീകാര്യത വർധിപ്പിച്ചിട്ടുണ്ട്​.

തിരക്കുപിടിച്ച ജീവിതത്തിനിടയിൽ പരിപാലനം കുറഞ്ഞ അലങ്കാരസസ്യമാണ് സൗകര്യം എന്നത്​ കള്ളിച്ചെടികളുടെ സ്വീകാര്യത വർധിപ്പിച്ചിട്ടുണ്ട്​.

പരിപാലനം

Pic Credit: Pinterest

വ്യത്യസ്​തമായ ആകൃതികളും വർണവൈധ്യമുള്ള പൂക്കളും ഇവയെ മനോഹരമാക്കുന്നു...

ആകൃതി

Pic Credit: Pinterest

വീടി​​​െൻറ മതിലുകൾ ഭംഗികൂട്ടാനും ബാൽക്കണി അലങ്കരിക്കാനുമെല്ലാം വൈവിധ്യമാർന്ന കള്ളിച്ചെടികൾ ഉപയോഗിക്കാം.

ബാൽക്കണി

Pic Credit: Pinterest

നല്ല സൂര്യപ്രകാശം കിട്ടുന്ന ജനൽപടിയിലും സിറ്റൗട്ടി​ലും പടികളിലും നടുമുറ്റത്തുമെല്ലാം മുള്ളുകുറഞ്ഞ ഇനം കള്ളിച്ചെടികൾ വളർത്താം

സൂര്യപ്രകാശം

Pic Credit: Pinterest

Next: Next: രാധികാ മർച്ചന്റിന്റെ സിംപിൾ ചർമ്മ സംരക്ഷണം ഇങ്ങനെ...