കേരളത്തിലെ ഡ്രൈഡേ മാറ്റുമോ? ഒന്നാം തിയതിയും ബാർ തുറന്നാലോ.... 

22  May 2024

TV9 MALAYALAM

സംസ്ഥാനത്ത് എല്ലാമാസവും ഒന്നാം തീയ്യതിയുള്ള 'ഡ്രൈ ഡേ' മാറ്റണമെന്ന് ശുപാര്‍ശ.

ചീഫ് സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് നിര്‍ദേശം. 

എല്ലാ മാസവും ഒന്നാം തീയ്യതി മദ്യശാല തുറന്നാല്‍ കോടികളുടെ വരുമാനമുണ്ടായേക്കുമെന്നാണ് കണ്ടെത്തൽ

15,000 കോടിയുടെ  വര്‍ധനവാണ് കണക്കാക്കുന്നത്

രാജ്യാന്തര ബുക്കർ പുരസ്കാര ജേതാവ് ജെന്നി ഏർപെൻബെക്കിനെ അറിയാം