നമ്മളിൽ പലരും പലപ്പോഴായി നേരിടുന്ന ഒരു പ്രശ്നമാണ് മലബന്ധം. ഇത് തടയാൻ സഹായിക്കുന്ന ചില പാനീയങ്ങൾ നോക്കാം.

മലബന്ധം

Image Courtesy: Getty Images/PTI

വിറ്റാമിൻ സിയും ഫൈബറും ധാരാളം അടങ്ങിയ ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് മലബന്ധം അകറ്റാൻ സഹായിക്കും.

ഓറഞ്ച് ജ്യൂസ്

നാരങ്ങയിൽ ധാരാളം ഫൈബറും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. അതിനാൽ, രാവിലെ നാരങ്ങാ വെള്ളം കുടിക്കുന്നത് മലബന്ധം അകറ്റാൻ സഹായിക്കുന്നു.

നാരങ്ങാ വെള്ളം

വെള്ളരിക്കയും പുതിനയിലയും ചേർത്തടിച്ച ജ്യൂസ് കുടിക്കുന്നത് മലബന്ധം അകറ്റാൻ ഗുണം ചെയ്യും.

വെള്ളരിക്ക ജ്യൂസ്

പൈനാപ്പിൾ ജ്യൂസ് രാവിലെ കുടിക്കുന്നത് മലബന്ധം തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

പൈനാപ്പിൾ ജ്യൂസ്

ദിവസവും രാവിലെ ഇഞ്ചി ചായ കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കുന്നു. ഇഞ്ചിയിൽ ആന്റി-ഇൻഫ്ളമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.

ഇഞ്ചി ചായ

പ്രൂൺ അഥവാ ഉണക്ക പ്ലമ്മിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് മലബന്ധം തടയാൻ ഗുണം ചെയ്യും.

പ്രൂൺ ജ്യൂസ്

NEXT: കേക്ക് വഴിയും ക്യാൻസറോ?