കറിവേപ്പിലയിട്ട  വെള്ളം ദിവസവും കുടിച്ചു നോക്കൂ... ഗുണങ്ങൾ ഇങ്ങനെ

01 AUGUST 2024

NEETHU VIJAYAN

ആരോഗ്യ ഗുണങ്ങൾ നിരവധി അടങ്ങിയ ഒന്നാണ് കറിവേപ്പില. ഭക്ഷണത്തിൽ നിന്ന് കറിവേപ്പിലയെ പലരും എടുത്തു കളയാറുണ്ട്.

കറിവേപ്പില

Pic Credit: INSTAGRAM

അയേൺ, കോപ്പർ, കാത്സ്യം, ഫോസ്ഫറസ്, ഫൈബർ, വിറ്റാമിനുകളായ കെ, ബി, സി, ഇ തുടങ്ങിയവ ധാരാളം കറിവേപ്പിലയിൽ ഉണ്ട്.

പോഷകങ്ങൾ

Pic Credit: FREEPIK

ദിവസവും  5- 6 കറിവേപ്പിലയിട്ട വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ​ഗുണങ്ങൾ എന്തെല്ലാം.

കറിവേപ്പില വെള്ളം

Pic Credit: FREEPIK

പ്രമേഹ രോഗികൾക്ക് കുടിക്കാവുന്ന ഒന്നാണ്  കറിവേപ്പിലയിട്ട വെള്ളം. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കും.

പ്രമേഹം

Pic Credit: FREEPIK

വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും കറിവേപ്പില വെള്ളം ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്.

വണ്ണം കുറയ്ക്കാൻ

Pic Credit: FREEPIK

വിറ്റാമിൻ എയുടെ കലവറയാണ് കറിവേപ്പില. ദിവസേന കറിവേപ്പിലയിട്ടെ വെള്ളം കുടിക്കുന്നത് കാഴ്ച്ച ശക്തി വർധിപ്പിക്കുന്നു.  

കണ്ണുകളുടെ ആരോഗ്യം

Pic Credit: FREEPIK

ആൻറി ഓക്സിഡൻറുകളും പ്രോട്ടീനുകളും ബീറ്റാ കരോട്ടിനും അടങ്ങിയ കറിവേപ്പില തലമുടിയുടെ വളർച്ച മെച്ചപ്പെടുത്തുന്നു.

തലമുടിയുടെ ആരോഗ്യം

Pic Credit: FREEPIK

ആൻറി ഓക്സിഡൻറുകൾ അടങ്ങിയ കറിവേപ്പിലയിട്ട വെള്ളം കുടിക്കുന്നത് ചർമ്മത്തിൻറെ ആരോഗ്യത്തിനും നല്ലതാണ്. 

ചർമ്മം

Pic Credit: FREEPIK

Next: കുഞ്ഞൻ ചെറിയിലെ അത്ഭുത ​ഗുണങ്ങൾ എന്തെല്ലാം.