31 July 2024
SHIJI MK
രാവിലെ ഉറക്കമുണര്‍ന്ന് കഴിഞ്ഞാല്‍ വെള്ളം കുടിക്കാറില്ലെ. രാവിലെ ഉപ്പുവെള്ളം കുടികുടിക്കുന്നവരും നമുക്കിടയിലുണ്ട്.
ഉപ്പുവെള്ളം കുടിക്കുന്നതിലൂടെ മുഖക്കുരു, എക്‌സിമ, സോറിയാസിസ് എന്നിവ കുറയ്ക്കാനാകും.
അമിതമായ അളവില്‍ ചീസ് ശരീരത്തിലെത്തുന്നത് കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദം എന്നിവ വര്‍ധിപ്പിക്കുന്നതിന് കാരണമാകും. Photo by Jez Timms on Unsplash
വെറുംവയറ്റില്‍ ഉപ്പുവെള്ളം കുടിക്കുന്നതിലൂടെ ചര്‍മ്മത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാന്‍ സാധിക്കും.
ഉപ്പുവെള്ളം കുടിക്കുന്നത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിനോടൊപ്പം ഇലക്ട്രോലൈറ്റ് നിലനിര്‍ത്താനും സഹായിക്കും.
സോഡിയം, മഗ്നീഷ്യം, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ ധാതുക്കള്‍ ഉപ്പുവെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിലെത്തും.
വൃക്കകളുടെയും കരളിന്റെയും പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും ഉപ്പുവെള്ളം സഹായിക്കുന്നുണ്ട്.
ഉപ്പുവെള്ളം മിതമായ അളവില്‍ കുടിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും.