29 July 2024

SHIJI MK

മിക്‌സഡ് ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നത് അത്ര നല്ലതല്ല

ഏത് കാലാവസ്ഥയിലും പഴങ്ങള്‍ കഴിക്കുന്നത് നമ്മുടെ ശരീരത്തിന് ഏറെ നല്ലതാണ്. അതുകൊണ്ട് തന്നെ ജ്യൂസായും ഇവ കഴിക്കാവുന്നതാണ്. Photo by Alexander Mils on Unsplash

ഫ്രൂട്ട് ജ്യൂസ്

പല തരത്തിലുള്ള വിറ്റാമിനുകളും ധാതുക്കളും കാര്‍ബോഹൈഡ്രേറ്റുകളും ആന്റി ഓക്‌സിഡന്റുകളും പഴവര്‍ഗങ്ങളില്‍ അടങ്ങിയിട്ടുണ്ട്. Photo by Element5 Digital on Unsplash

ഫലങ്ങള്‍

ഈയടുത്തകാലത്തായി മക്‌സഡ് ഫ്രൂട്ട് ജ്യൂസുകള്‍ കുടിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഇതിന് ഒട്ടനവധി ഗുണങ്ങളുണ്ടെന്ന് പറഞ്ഞാണ് പലരും കുടിക്കുന്നത്. Photo by Francesca Hotchin on Unsplash

പോഷകസമ്പന്നം

പഴങ്ങളില്‍ നിന്ന് ജ്യൂസ് വേര്‍തിരിച്ചെടുക്കുമ്പോള്‍ അതില്‍ നിന്ന് ധാരാളം പോഷക ഘടകങ്ങള്‍ നഷ്ടപ്പെടുന്നു എന്നതാണ് യാഥാര്‍ഥ്യം. അതിനാല്‍ തന്നെ പഴവര്‍ഗങ്ങള്‍ നേരിട്ട് കഴിക്കുന്നതാണ് നല്ലത്. Photo by Alex Lvrs on Unsplash

മിക്‌സഡ് ഫ്രൂട്ട്

നാരുകളും മറ്റ് സൂക്ഷ്മ പോഷകങ്ങളും പഴവര്‍ഗങ്ങള്‍ ജ്യൂസാക്കുന്നതിലൂടെ നശിപ്പിക്കപ്പെടുന്നു. മിക്‌സഡ് ഫ്രൂട്ട് ജ്യൂസില്‍ ഉയര്‍ന്ന അളവില്‍ ഫ്രക്ടോസ് അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിന് നല്ലതല്ല. Photo by Alexander Mils on Unsplash

പോഷകങ്ങള്‍

മിക്‌സഡ് ഫ്രൂട്ട് ജ്യൂസില്‍ കലോറി വളരെ കൂടുതലാണ്. ഒരു കപ്പ് ജ്യൂസില്‍ ഏകദേശം 21 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. Photo by Jisu Han on Unsplash

ഫ്രക്ടോസ്

മിക്‌സഡ് ഫ്രൂട്ട്‌സ് ഉണ്ടാക്കുമ്പോള്‍ ജ്യൂസ് പിഴിഞ്ഞ് ബാക്കിയുള്ളത് വലിച്ചെറിയും. ഇതിലൂടെ ഫൈബര്‍ നഷ്ടപ്പെടും. Photo by Olivier Guillard on Unsplash

പഞ്ചസാര

പോഷകഗുണമുള്ള പഴം ജ്യൂസായി മാറുമ്പോള്‍ തന്നെ പോഷകങ്ങള്‍ എല്ലാം നഷ്ടപ്പെടും. ദഹനത്തിന് നാരുകള്‍ പ്രധാനമായതിനാല്‍ ജ്യൂസുകള്‍ ദഹനപ്രശ്‌നമുണ്ടാക്കുകയും ചെയ്യും. Photo by Alina Karpenko on Unsplash

ഫൈബര്‍

ജ്യൂസിന് കരളിനെ ശരിയായി ഹൈഡ്രേറ്റ് ചെയ്യാന്‍ കഴിയില്ല. അതിനാല്‍ തന്നെ വളരെ പെട്ടെന്ന് തന്നെ മിക്‌സഡ് ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നതിന്റെ പാര്‍ശ്വഫലങ്ങള്‍ പ്രകടമാകും. Photo by Rirri on Unsplash

അസിഡിറ്റി