30 JUNE 2024
NEETHU VIJAYAN
ദിനചര്യയിൽ കുറഞ്ഞത് ഒരു തവണയെങ്കിലും ഫ്രൂട്‌സ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ അത് ശരിയായ രീതിയിലാവണം.
Pic Credit: FREEPIK
നിങ്ങൾ ഫ്രൂട്‌സ് കഴിക്കുമ്പോൾ ഇനി ചെയ്യാതിരിക്കേണ്ട പൊതുവായ ചില തെറ്റുകളെ എന്തെല്ലാമെന്ന് നോക്കാം.
Pic Credit: FREEPIK
പഴങ്ങൾ കഴിച്ചയുടൻ വെള്ളം കുടിക്കുന്നത് ദഹനപ്രക്രിയയെ തടസപ്പെടുത്തുകയും അതിലൂടെ അസിഡിറ്റിക്ക് കാരണമാവുകയും ചെയ്യുന്നു.
Pic Credit: FREEPIK
പഴങ്ങൾ കഴിച്ചതിനു ശേഷം നിങ്ങൾക്ക് ദാഹം തോന്നുന്നുണ്ടെങ്കിൽ, കുറഞ്ഞത് 30 മിനിറ്റ് കാത്തിരിക്കുന്നത് നല്ലതാണ്.
Pic Credit: FREEPIK
പഴങ്ങൾ കഴിച്ച ഉടനെ വെള്ളം കുടിക്കുമ്പോൾ ആളുകൾക്ക് ചിലപ്പോൾ വയറിളക്കം അനുഭവപ്പെട്ടേക്കാം.
Pic Credit: FREEPIK
പഴങ്ങൾ കഴിച്ച ഉടനെ വെള്ളം കുടിക്കുന്നത് പിഎച്ച് അളവ് നേർപ്പിച്ച് വയറുവേദനയ്ക്കും ദഹന പ്രശ്നത്തിനും കാരണമാകുന്നു.
Pic Credit: FREEPIK
വളരെക്കാലം സൂക്ഷിച്ചു വെച്ചിരിക്കുന്ന മുറിച്ചുവെച്ച ഫ്രൂട്ട്സ് കഴിക്കുന്നതും ഒഴിവാക്കുക.
Pic Credit: FREEPIK
പഴങ്ങൾ ഉൾപ്പെടെയുള്ള തണുത്ത ഭക്ഷണങ്ങൾ ദഹിപ്പിക്കാൻ ശരീരത്തിന് അധിക പരിശ്രമം ആവശ്യമായി വരാറുണ്ട്. അത് ഒഴിവാക്കുക.
Pic Credit: FREEPIK
Next: ഈന്തപ്പഴത്തിന്റെ കുരു കളഞ്ഞേക്കല്ലേ..! അതിനുമുണ്ട് ഗുണങ്ങൾ