24  January 2025

SHIJI MK

പ്രമേഹത്തെ  ചെറുക്കാന്‍ ഗ്രീന്‍ ജ്യൂസുകള്‍

Freepik Images

പ്രമേഹ രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്.

പ്രമേഹം

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുക എന്നതാണ് പ്രമേഹ രോഗികള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം.

ഷുഗര്‍

പഞ്ചസാര അടങ്ങിയിട്ടുള്ള പാനീയങ്ങള്‍ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുന്നു.

പാനീയം

പ്രമേഹമുള്ളവര്‍ക്ക് കുടിക്കാന്‍ സാധിക്കുന്ന ഗ്രീന്‍ ജ്യൂസുകള്‍ ഏതെല്ലാമാണെന്ന് നോക്കാം.

ഗ്രീന്‍

ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ചീരയിലും വെള്ളരിയിലും കലോറി കുറവാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.

ചീര-വെള്ളരി

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന ഇന്‍സുലില്‍ പോലുള്ള സംയുക്തങ്ങള്‍ പാവയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്.

പാവയ്ക്ക

പാവയ്ക്ക ജ്യൂസിലേക്ക് ചെറുനാരങ്ങാനീര് ചേര്‍ക്കുന്നതോടെ ഇതിന്റെ പിഎച്ച് സന്തുലിതമാകുന്നു, മാത്രമല്ല, കുറഞ്ഞ ഗ്ലൈസെമിക് സൂചിക നല്‍കുന്നുമുണ്ട്.

നാരങ്ങാനീര്

ഗ്രീന്‍ ആപ്പിള്‍ ജ്യൂസ് സ്ഥിരമായി കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും.

ഗ്രീന്‍ ആപ്പിള്‍

കാബേജ്-ചീര ജ്യൂസില്‍ ഉയര്‍ന്ന അളവില്‍ ഫൈബര്‍ അടങ്ങിയതിനാല്‍ ഇത് പഞ്ചസാരയുടെ അളവിനെ കുറയ്ക്കുന്നു.

കാബേജ്-ചീര

വെറും വയറ്റില്‍ വാഴപ്പഴം കഴിക്കുന്ന ശീലമുണ്ടോ?

NEXT