29 JUNE 2024
NEETHU VIJAYAN
വിറ്റാമിൻ സി, ആൻ്റി ഓക്സിഡൻ്റുകൾ, ലയിക്കുന്ന നാരുകൾ, സസ്യ സംയുക്തങ്ങൾ എന്നിവയാൽ സമ്പന്നമാണ് ചെറുനാരങ്ങ. ഗമുണ്ട്.
Pic Credit: FREEPIK
ഇളം ചൂടിൽ നാരങ്ങ വെള്ളം കുടിച്ച് കൊണ്ട് ദിവസം ആരംഭിച്ചാൽ പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് നിങ്ങൾക്ക് ലഭിക്കുന്നത്.
Pic Credit: FREEPIK
ദിവസവും രാവിലെ ചെറു ചൂടുവെള്ളത്തിൽ നാരങ്ങാ നീര് ചേർത്തു കുടിക്കുന്നത് ക്ഷീണം മാറുകയും അന്നേദിവസം ഉൻമേഷം ലഭിക്കുകയും ചെയ്യും.
Pic Credit: FREEPIK
ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതെ സൂക്ഷിക്കാൻ രാവിലെ തന്നെ നാരങ്ങ വെള്ളം കുടിക്കുന്നത് സഹായിക്കും.
Pic Credit: FREEPIK
മഴക്കാലമായതിനാൽ പനി, തൊണ്ടവേദന, ജലദോഷം എന്നിവ പിടിപെടാതിരിക്കാനും വളരെ നല്ലതാണ്.
Pic Credit: FREEPIK
ചർമ്മത്തിലെ ചുളിവുകൾ അകറ്റാൻ ഉത്തമമായ ഒന്നാണ് നാരങ്ങ. വിവിധ തരം ത്വക്ക് കാൻസറുകളെ പ്രതിരോധിക്കാനും നാരങ്ങാവെള്ളത്തിന് കഴിയും.
Pic Credit: FREEPIK
വായ് നാറ്റം അകറ്റാനും ചെറു ചൂടുള്ള നാരങ്ങ വെള്ളം സഹായിക്കും. ഇത് വായിലെ ബാക്ടീരിയകളെയൊക്കെ നശിപ്പിച്ച് പ്രശ്‌നത്തെ പരിഹരിക്കുന്നു.
Pic Credit: FREEPIK
നാരങ്ങയിൽ അടങ്ങിയിരിക്കുന്ന പെക്റ്റിൻ, ഫൈബർ എന്നിവ വയർ നിറഞ്ഞതായി തോന്നിപ്പിക്കുന്നു.
Pic Credit: FREEPIK
അങ്ങനെ ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. ഇതുമൂലം ചാടിയ വയറിനെയും അമിതവണ്ണത്തെയും ഇല്ലാതാക്കാനാവും.
Pic Credit: FREEPIK
Next: കട്ടൻചായയിൽ ഇതൊഴിച്ചാൽ മുഖക്കുരു പാടെ മാറും...