വെറുംവയറ്റിൽ കുടിക്കാം തേങ്ങാവെള്ളം... പലതുണ്ട് ​ ഗുണങ്ങൾ.

28  SEPTEMBER 2024

NEETHU VIJAYAN

വെറുംവയറ്റിൽ കുടിക്കാൻ പറ്റിയ പലതരം പാനീയങ്ങളെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകാം. അതിൽ ഒട്ടേറെ പോഷകഗുണങ്ങളുള്ള ഒന്നാണ് തേങ്ങാവെള്ളം.

തേങ്ങാവെള്ളം

Pic Credit: Getty Images

തേങ്ങാവെള്ളത്തിൽ അൽപം നാരങ്ങാനീര് കൂടി ചേർത്ത് വേണം ഈ പാനീയം നാം തയ്യാറാക്കുന്നത്.

നാരങ്ങാനീര്

തേങ്ങാവെള്ളവും നാരങ്ങനീരും ധാരാളം ഇലക്ട്രോലൈറ്റുകൾ അടങ്ങിയ ഒന്നാണ്.

ഇലക്ട്രോലൈറ്റുകൾ

നിർജലീകരണം തടയാനും ശരിയായ ദ്രാവക സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും ഇവ സഹായിക്കും.

നിർജലീകരണം

നാരങ്ങയിലെ പൊട്ടാസ്യവും സോഡിയവും എല്ലാം നിങ്ങളുടെ ശരീരത്തിലെ അസ്വസ്ഥതകളെ ഇല്ലാതാക്കും

പൊട്ടാസ്യം

ഇതിലുള്ള ആന്റി ഓക്‌സിഡന്റ് ശരീരത്തിന്റെ വീക്കത്തെ പ്രതിരോധിക്കുന്നു. ചർമ്മാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.

ചർമ്മാരോഗ്യം

നാരങ്ങ വെള്ളവും തേങ്ങാവെള്ളവും കലോറിയും പ്രമേഹവും വർദ്ധിപ്പിച്ചേക്കാം. ജീവിതശൈലി രോഗമുള്ളവർക്ക് ജാഗ്രത വേണം.

ജീവിതശൈലി രോ​ഗം

Next: ആപ്പിളിൻ്റെ തൊലി കളയാറുണ്ടോ? ഇനി ഇങ്ങനെ ചെയ്യരുത്